അഞ്ച് തട്ട്, 12 കിലോ ഭാരം! മൈറാ ജുന്‍ജുന്‍വാലയുടെ ഡിസൈന്‍; വിക്കി-കത്രീന വിവാഹത്തില്‍ താരമായ കേക്കിന് വില നാലു ലക്ഷം! തയ്യാറാക്കിയത് 48 മണിക്കൂര്‍ കൊണ്ട്
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് നടി കത്രീന കൈഫ് വിവാഹിതയായത്. സൈബറിടത്തും മാധ്യമങ്ങളിലും നിറഞ്ഞുനിന്ന കത്രീന കൈഫ്-വിക്കി വിവാഹത്തില്‍ തിളങ്ങിയത് ഇരുവര്‍ക്കുമായി ഒരുക്കിയ കേക്കാണ്. നാലു ...