കത്വ കേസില്‍ മുബീന് ഫാറൂഖിക്ക് പങ്കൊന്നുമില്ല; സാക്ഷിവിസ്താരവും വിചാരണയും പൂര്‍ണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്‍: അഡ്വ. ദീപിക സിംഗ് രാജാവത്
തൃശ്ശൂര്‍: കത്വകേസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യൂത്ത് ലീഗിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കി അഡ്വ. സുഭാഷ് ചന്ദ്രന്. കേസില്‍ ആദ്യം മുതല്‍ ഇടപെട്ട അഡ്വ. ദീപിക സിംഗ് ...