അവതാര്‍ 2വില്‍ ടൈറ്റാനിക് നായിക കേറ്റ് വിന്‍സലെറ്റും; 23 വര്‍ഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണെന്ന് താരം
ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അവതാര്‍ 2'. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അവതാര്‍ 2വില്‍ ടൈറ്റാനിക് നായിക ...