‘മോഡീ, നിങ്ങള്‍ നശിപ്പിച്ചത് വിവാഹദിനം എന്ന എന്റെ സ്വപ്നമാണ്’ നിറകണ്ണുകളോടെ ഹിന; വീഡിയോ
ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷം തങ്ങള്‍ ദുരിതത്തിലാണെന്നാണ് കാശ്മീരി ജനത ആവര്‍ത്തിച്ച് പറയുന്നത്. ഇപ്പോള്‍ തന്റെ വിവാഹദിനം എന്ന സ്വപ്നം മോഡി ...