കശ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭയും കടന്നു; പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യയും
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്ന ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭ പാസാക്കി. 370 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 70 പേര് എതിര്‍ത്തു. കാശ്മീരിന് പ്രത്യേക ...