ഇനി ആർക്കും കാശ്മീരിൽ ഭൂമി വാങ്ങാം; കേന്ദ്രസർക്കാർ വിജ്ഞാപനമായി; അങ്ങനെ കാശ്മീരും വിൽപ്പനയ്ക്ക് എന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ: രാജ്യത്തെ ഏതൊരു പൗരനും ഇനി നിയമപരമായി കാശ്മീരിലെ ഭൂമി സ്വന്തമാക്കാം. ജമ്മുകശ്മീരിലും ലഡാക്കിലും ഇന്ത്യൻ പൗരന്മാർക്ക് ഭൂമി വാങ്ങാമെന്ന പുതിയ നിയമം നടപ്പിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം ...