അതിര്‍ത്തിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു
കാശ്മീര്‍: കാശ്മീരിലെ ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഹന്ദ്വാരയിലെ ബാബാഗുണ്ടിലാണ് ...