കാശ്മീര്‍ പ്രശ്നപരിഹാരത്തിന് യുദ്ധമല്ല സമവായ ചര്‍ച്ചയാണ് ആവശ്യം; ഇമ്രാന്ഖാന്
ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്നപരിഹാരത്തിന് യുദ്ധമല്ല സമവായ ചര്‍ച്ചകളാണ് ആവശ്യമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ സഹായകമായ രണ്ടോ മൂന്നോ മാര്‍ഗങ്ങള്‍ മുന്നോട്ടു ...