വീട്ടിലേക്ക് റോഡില്ല; കാന്‍സര്‍ രോഗിയെ കിലോമീറ്ററോളം ചുമന്ന് വാഹനത്തില്‍ എത്തിച്ചത് ചുമട്ടുതൊഴിലാളികള്‍; ദുരവസ്ഥ
കാസര്‍കോട്: വീട്ടില്‍ നിന്നും മതിയായ റോഡ് സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന കുടുംബത്തിലെ അംഗമായ കാന്‍സര്‍ രോഗിയെ വാഹനത്തിലേക്ക് എത്തിക്കാന്‍ ഒരു കിലോമീറ്ററോളം ചുമന്ന് ചുമട്ടു തൊഴിലാളികളും പാലിയേറ്റീവ് പ്രവര്‍ത്തകരും. ...