ചികിത്സയ്ക്ക് കൈക്കൂലി വാങ്ങി; അന്വേഷണവിധേയമായി രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തു
കാസര്‍കോട്: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരാണ് ചികിത്സക്ക് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തത്. അനസ്തേഷ്യ വിദഗ്ധന്‍ ഡോ ...