പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി, രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
കാസര്‍കോട്: പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ മുഹമ്മദ് ...