Tag: Kasaragod

കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു, സംഭവം കാസര്‍കോട്ട്; ആശങ്ക

കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു, സംഭവം കാസര്‍കോട്ട്; ആശങ്ക

കാസര്‍കോട്; ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ രണ്ട് വയസുള്ള കണ്ടന്‍ ...

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകളില്‍ നിന്ന് വരുന്ന രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തില്‍ വെക്കുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ലോക്ക് ഡൗണ്‍ കര്‍ശനമാക്കാന്‍ ...

അതിനൂതന കോവിഡ് ആശുപത്രിയായി മാറി കാസർകോട് മെഡിക്കൽ കോളേജ്; രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി

അതിനൂതന കോവിഡ് ആശുപത്രിയായി മാറി കാസർകോട് മെഡിക്കൽ കോളേജ്; രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി

കാസർകോട്: കേരളത്തിലെ തന്നെ അതിനൂതന കോവിഡ് ആശുപത്രിയായി രൂപമാറ്റം വരുത്തിയ കാസർകോട് മെഡിക്കൽ കോളേജിൽ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം കോവിഡ്19 സ്ഥിരീകരിച്ച ഒമ്പതു ...

കർണാടക അതിർത്തി അടച്ചതോടെ സംഭവിച്ച ആ പത്ത് മരണങ്ങൾ കാസർകോടിന് പുറത്തായിരുന്നെങ്കിലോ? സ്ഥലം മാറ്റാനും ജാഥ തുടങ്ങാനും മറ്റ് ജില്ലക്കാർക്ക് പിഎസ്‌സി ജോലി കിട്ടാനും മാത്രമോ കാസർകോട്? അവഗണനയെ കുറിച്ച് കാസർകോട്ടെ യുവാവ്

കാഞ്ഞങ്ങാട്: കൊറോണയുടെ പശ്ചാത്തലത്തിൽ കർണാടക കേരള അതിർത്തി മണ്ണിട്ട് അടച്ചതോടെ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രികളിൽ എത്താനാകാതെ മരിച്ചുവീണ പത്തുപേർ വെറും വാർത്തകളായി ചുരുങ്ങിയതിനെതിരെ വിമർശന കുറിപ്പ്. മലയാളികൾക്ക് ...

മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് തെളിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി

കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് അതിർത്തി കടക്കാം; കർണാടക സമ്മതമറിയിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർകോട് നിന്നും കർണാടകയിലെ ആശുപത്രികളിലേയ്ക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോകുന്ന ആംബുലൻസുകൾ കടത്തിവിടാൻ കർണാടക അനുവാദം നൽകിയെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലപ്പാടി ചെക്ക്‌പോസ്റ്റിൽ ...

വള്ളവും വാടകയ്‌ക്കെടുത്ത് കാസര്‍ക്കോട്ട് നിന്നും കടലിലൂടെ അലപ്പുഴയിലേക്ക് തിരിച്ചു; ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികളെ കൈയ്യോടി പിടികൂടി നിരീക്ഷണത്തിലാക്കി

വള്ളവും വാടകയ്‌ക്കെടുത്ത് കാസര്‍ക്കോട്ട് നിന്നും കടലിലൂടെ അലപ്പുഴയിലേക്ക് തിരിച്ചു; ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികളെ കൈയ്യോടി പിടികൂടി നിരീക്ഷണത്തിലാക്കി

ആലപ്പുഴ: കാസര്‍കോട്ടുനിന്ന് വള്ളവും വാടകയ്‌ക്കെടുത്ത് ആലപ്പുഴയിലെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കാസര്‍കോട്ടുനിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ച ആലപ്പുഴ കാട്ടൂര്‍ സ്വദേശികളായ ...

കൊവിഡ് 19; രോഗികളുടെ വാര്‍ഡിലുണ്ടായിരുന്ന പൂച്ചകളും നിരീക്ഷണത്തില്‍

കൊവിഡ് 19; രോഗികളുടെ വാര്‍ഡിലുണ്ടായിരുന്ന പൂച്ചകളും നിരീക്ഷണത്തില്‍

കാസര്‍കോട്: പൂച്ചകളും കൊവിഡ് നീരീക്ഷണത്തില്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന 2 കണ്ടന്‍ പൂച്ചയും, ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് നിരീക്ഷണത്തിലുള്ളത്. നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്, ...

ഹൃദ്രോഗിയായ ലതികയുടെ ജീവൻ രക്ഷിക്കാൻ മരുന്നുമായി പാതിരാത്രിയിൽ തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പാഞ്ഞത് 19 പോലീസ് വാഹനങ്ങൾ; എട്ട് മണിക്കൂറിൽ ദൗത്യം പൂർത്തിയായപ്പോൾ കണ്ണുനിറഞ്ഞ് ലതിക

ഹൃദ്രോഗിയായ ലതികയുടെ ജീവൻ രക്ഷിക്കാൻ മരുന്നുമായി പാതിരാത്രിയിൽ തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പാഞ്ഞത് 19 പോലീസ് വാഹനങ്ങൾ; എട്ട് മണിക്കൂറിൽ ദൗത്യം പൂർത്തിയായപ്പോൾ കണ്ണുനിറഞ്ഞ് ലതിക

പെരിയ: എൻഡോൾസൾഫാൻ ഇരയുടെ അമ്മയ്ക്കുള്ള ഹൃദ്രോഗത്തിന്റെ മരുന്നുമായി തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് പാഞ്ഞെത്തി പോലീസിന്റെ നന്മ. അമ്മയ്ക്കുള്ള ജീവൻരക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി നിർത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെയായിരുന്നു. ...

കോവിഡ് 19 പരത്തുന്ന വൈറസ് വായുവിൽ മണിക്കൂറുകൾ അല്ല, ദിവസങ്ങൾ വരെ നിലനിൽക്കും; പ്ലാസ്റ്റിക്കിലും സ്റ്റീൽ പ്രതലത്തിലും മൂന്ന് ദിവസം വരെ ആയുസ്; സൂക്ഷിക്കുക

കാസർകോട് പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് പ്രാഥമിക സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചു; സഹപാഠികളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം

കാസർകോട്: കാസർകോട് പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിയിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മൂന്നു പേർക്ക് ...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം; രോഗം സ്ഥിരീകരിച്ചത് 164 പേര്‍ക്ക്, ഏറ്റവും കൂടുതല്‍ പേര്‍ കാസര്‍കോട്; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 854 കേസുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം; രോഗം സ്ഥിരീകരിച്ചത് 164 പേര്‍ക്ക്, ഏറ്റവും കൂടുതല്‍ പേര്‍ കാസര്‍കോട്; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 854 കേസുകള്‍

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി. 164 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 39 കേസുകള്‍ ...

Page 16 of 20 1 15 16 17 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.