Tag: Kasaragod

കാസര്‍കോട് കൊറോണ നിരീക്ഷണത്തിലായിരുന്ന 63കാരി മരിച്ചു

കാസര്‍കോട് കൊറോണ നിരീക്ഷണത്തിലായിരുന്ന 63കാരി മരിച്ചു

കാസര്‍കോട്: കൊറോണ നിരീക്ഷണത്തിലായിരുന്ന സ്ത്രീ കാസര്‍കോട്ട് മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീന്റെ ഭാര്യ ആമിന (63) ആണ് മരിച്ചത്. ഗോവയില്‍ നിന്നെത്തിയ ആമിന ...

ചുട്ടുപൊള്ളുന്ന വെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ദാഹജലം നൽകി വിദ്യാർത്ഥി; സമ്മാനമായി സൈക്കിൾ വാങ്ങി നൽകി പോലീസുകാരും; നന്മയ്ക്ക് നിറകൈയ്യടി

ചുട്ടുപൊള്ളുന്ന വെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ദാഹജലം നൽകി വിദ്യാർത്ഥി; സമ്മാനമായി സൈക്കിൾ വാങ്ങി നൽകി പോലീസുകാരും; നന്മയ്ക്ക് നിറകൈയ്യടി

പഴഞ്ഞി: ജില്ല അതിർത്തി പ്രദേശമായ സ്രായിക്കടവ് പാലത്തിൽ കൊവിഡ് കാലത്ത് ചുട്ടുപഴുത്ത വെയിലിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോസ്ഥർക്ക് ദാഹജലം നൽകുന്ന വിദ്യാർത്ഥിക്ക് പോലീസ് പ്രത്യുപകാരമായി സമ്മാനിച്ചത് ...

അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന് കൊറോണ, കാസര്‍കോട് കളക്ടര്‍ നിരീക്ഷണത്തില്‍

അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന് കൊറോണ, കാസര്‍കോട് കളക്ടര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കാസര്‍കോട് ജില്ല കൊറോണയില്‍ നിന്നും കരകയറുന്നതിനിടെ കളക്ടര്‍ ഡി സജിത് ബാബു നിരീക്ഷണത്തില്‍. ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ സജിത്ബാബുവുമായി അഭിമുഖം നടത്തിരുന്നു. ആ ...

ഒരിക്കൽ ഏറ്റവും ഭയപ്പെടുത്തിയിട്ടും ഒടുവിൽ ഏറ്റവും കൂടുതൽ പേരെ രോഗമുക്തരാക്കി കാസർകോട്; രാജ്യത്തിന് മാതൃകയെന്ന് അഭിനന്ദിച്ച് കേന്ദ്രസർക്കാർ

ഒരിക്കൽ ഏറ്റവും ഭയപ്പെടുത്തിയിട്ടും ഒടുവിൽ ഏറ്റവും കൂടുതൽ പേരെ രോഗമുക്തരാക്കി കാസർകോട്; രാജ്യത്തിന് മാതൃകയെന്ന് അഭിനന്ദിച്ച് കേന്ദ്രസർക്കാർ

കാസർകോട്: കൊവിഡ് രോഗമുക്തരായവരിൽ ഏറ്റവും കൂടുതൽ പേർ കാസർകോട്ടുനിന്നും. ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായ കാസർകോടിനെ കേന്ദ്രസർക്കാർ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. ഇതുവരെ 115 ...

കാസര്‍കോട് നിന്നും ശുഭ വാര്‍ത്ത;  83 പേര്‍ക്ക് രോഗം ഭേദമായി, നാല് ദിവസത്തിനിടെ ആശുപത്രി വിട്ടത് 50 പേര്‍

കാസര്‍കോട് നിന്നും ശുഭ വാര്‍ത്ത; 83 പേര്‍ക്ക് രോഗം ഭേദമായി, നാല് ദിവസത്തിനിടെ ആശുപത്രി വിട്ടത് 50 പേര്‍

കാസര്‍കോട്: പ്രതിരോധ നടപടികളെല്ലാം ശക്തമാക്കി കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളം വിജയപാതയിലേക്ക്. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ദിനംപ്രതി ശുഭ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊറോണ രോഗമുക്തി ...

ചികിത്സ നൽകാതെ ആശുപത്രിയിൽ വിവേചനം; മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോയ കാസർകോട്ടെ മുഴുവൻ രോഗികളും മടങ്ങി

ചികിത്സ നൽകാതെ ആശുപത്രിയിൽ വിവേചനം; മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോയ കാസർകോട്ടെ മുഴുവൻ രോഗികളും മടങ്ങി

മംഗളൂരു: മംഗലാപുരത്തേക്ക് കാസർകോട് നിന്നും ചികിത്സയ്ക്കായി പോയ മുഴുവൻ രോഗികളും മടങ്ങി. ആവശ്യമായ ചികിത്സകൾ ലഭിക്കാത്തതിനെ തുടർന്നാണ് രോഗികൾ മടങ്ങിയത്. സുപ്രീംകോടതി വിധിയെ തുടർന്ന് മെഡിക്കൽ ബോർഡിന്റെ ...

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട്: കേരളത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കാസർകോട് ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നു. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തളങ്കര, നെല്ലിക്കുന്ന്, കളനാട്, ...

നയം മാറ്റിപ്പിടിച്ച് പോലീസും സർക്കാരും; പുതിയ രോഗികളിൽ 19 പേരും കാസർകോട്ട്; ജനങ്ങൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ്; കനത്ത പിഴയും

കർണാടക ചികിത്സ നിഷേധിച്ചു; കാസർകോട് ചികിത്സ കിട്ടാതെ ഒരു മരണം കൂടി

കാസർകോട്: കർണാടക കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നത് തുടരുന്നു. കാസർകോട്-കർണാടക അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരു രോഗി കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് ...

മനുഷ്യത്വത്തിന് ദേശമില്ല! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂലിപ്പണി എടുത്ത് സമ്പാദിച്ച തുക കൈമാറി അതിഥി തൊഴിലാളി വിനോദ്; നിറകൈയ്യടി!

മനുഷ്യത്വത്തിന് ദേശമില്ല! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂലിപ്പണി എടുത്ത് സമ്പാദിച്ച തുക കൈമാറി അതിഥി തൊഴിലാളി വിനോദ്; നിറകൈയ്യടി!

നീലേശ്വരം: മനുഷ്യത്വത്തിന് ദേശത്തിന്റേയോ ഭാഷയുടേയോ നിറം കൊടുക്കാൻ സാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാസർകോട്ടെ ഈ അതിഥി തൊഴിലാളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത് രാജസ്ഥാൻ സ്വദേശിയായ ...

അതിർത്തിയിൽ നിന്നും പരിശോധിച്ച് കർണാടകയിൽ പ്രവേശിച്ച രോഗിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; മണിക്കൂറുകൾ കാത്തിരുന്ന ശേഷം കാസർകോട്ടേക്ക് മടങ്ങി; കർണാടക ക്രൂരത തുടരുന്നു

അതിർത്തിയിൽ നിന്നും പരിശോധിച്ച് കർണാടകയിൽ പ്രവേശിച്ച രോഗിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; മണിക്കൂറുകൾ കാത്തിരുന്ന ശേഷം കാസർകോട്ടേക്ക് മടങ്ങി; കർണാടക ക്രൂരത തുടരുന്നു

കാസർകോട്: കൊറോണയുടെ പശ്ചാത്തലത്തിൽ കർണാടക കേരള അതിർത്തി അടച്ച സംഭവത്തിൽ സുപ്രീംകോടതി ഇടപെട്ടതോടെ കർണാടക കൊവിഡ് രോഗികൾ അല്ലാത്തവരെ പ്രവേശിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിധിയുടെ രണ്ട് ...

Page 15 of 20 1 14 15 16 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.