കാസര്‍കോട് ഇരട്ടക്കൊലപാതകം; ക്രൈംബ്രാഞ്ച് കേസ് ഇന്ന് ഏറ്റെടുക്കും
കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതക കേസ് ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. കുടുംബം ശക്തമായി സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. നിലവിലെ അന്വേഷണ സംഘം ...