കെഎഎസ് പരീക്ഷയ്ക്ക് ചോദിച്ചത് പാകിസ്താന് സിവില്‍ സര്‍വീസില്‍ നിന്നുള്ള ചോദ്യങ്ങള്‍; കെഎഎസ് പരീക്ഷ റദ്ദാക്കണമെന്ന് പിടി തോമസ് നിയമസഭയില്‍
കോഴിക്കോട്: കേരള പിഎസ്സി ഫെബ്രുവരി 22 നടത്തിയ കെഎഎസ് പരീക്ഷ റദ്ദാക്കണമെന്ന് പിടി തോമസ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. പാകിസ്താന് സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ...