ഭര്‍ത്താവിന്റെ നന്മയ്ക്ക് വേണ്ടി കര്‍വാചൗത് വ്രതം നോറ്റ ഭാര്യയെ ഭര്‍ത്താവ് ഫ്ളാറ്റില്‍ നിന്നും തള്ളിയിട്ട് കൊന്നു
ഗുഡ്ഗാവ്: ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി വ്രതം നോറ്റ ഭാര്യയെ അന്നേദിവസം തന്നെ കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യയെ ഫ്ളാറ്റിന്റെ എട്ടാം നിലയില്‍നിന്നു താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ...