ഇവിടെ തന്നെ പഠിക്കണം, ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയ സ്കൂളില്‍ പ്രവേശനോത്സവം നടത്തി വിദ്യാര്‍ത്ഥികള്‍
കൊച്ചി: ഇന്ന് സ്കൂള്‍ തുറന്നു. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. അതിനിടെ ആണ് ഒരു വ്യത്യസ്തത നിറഞ്ഞ വാര്‍ത്ത പുറത്ത് വന്നത്. മാനേജ്മെന്റ് അടച്ച് പൂട്ടിയ എയ്ഡഡ് ...