പെന്‍ഷനില്ല, ഏക മകള്‍ തിരിഞ്ഞുപോലും നോക്കുന്നില്ല; മൂത്രപ്പുരയില്‍ അഭയംതേടി ഈ വൃദ്ധ, വരുമാനം ആളുകള്‍ വെച്ചു നീട്ടുന്ന ചില്ലറ തുട്ടുകള്‍
ചെന്നൈ: തലചായ്ക്കാന്‍ ഇടമില്ല, ജീവിച്ചു പോരാന്‍ പെന്‍ഷനുമില്ല. മകള്‍ ഉണ്ട് ഇതുവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. അറുപത്തിയഞ്ചുകാരിയായ കറുപ്പായി എന്ന വൃദ്ധയാണ് ദുരിത ജീവിതം നയിക്കുന്നത്. തമിഴ്നാട്ടിലെ ...