രോഗികളുടെ ചികിത്സ മുടങ്ങില്ല; കാരുണ്യ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി
തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയുടെ രജിസ്ട്രേഷന് നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ ...