രണ്ട് മാസം ജോലി ഇല്ലാതെ വിഷമിച്ചു: മൂന്നിടത്തുനിന്നും ലോട്ടറിയെടുത്തു, കയര്‍ തൊഴിലാളിയ്ക്കൊപ്പം 80 ലക്ഷവും കൂടെപോന്നു
കലവൂര്‍: മൂന്നിടത്തുനിന്നും 12 ലോട്ടറിയെടുത്ത കയര്‍ ഫാക്ടറി തൊഴിലാളിയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാര്‍ഡ് വടക്കനാര്യാട് കിഴക്കേ വെളിയില്‍ കുട്ടപ്പ (56)നാണ് കാരുണ്യ ...