മരുന്ന് കുറിപ്പടിയുമായി മന്ത്രി വീണാ ജോര്‍ജ്ജ് കാരുണ്യ ഫാര്‍മസിയില്‍: മരുന്നില്ലെന്ന് ജീവനക്കാരി, ഡിപ്പോ മാനേജരെ ഉടനടി സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഫാര്‍മസിയില്‍ വീഴ്ച വരുത്തിയ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി ...