കരുണാനിധിയ്ക്കും മറീനാ ബീച്ചില്‍ സ്മാരകം: 2.21 ഏക്കറില്‍ ഉദയസൂര്യന്റെയും പേനയുടെയും മാതൃകയില്‍
ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും ഡിഎംകെഅധ്യക്ഷനുമായിരുന്ന കരുണാനിധിയ്ക്കും മറീന ബീച്ചില്‍ സ്മാരകം നിര്‍മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. വലിയ നിയമപോരാട്ടത്തിലൂടെയാണ് മറീന കടല്ക്കരയില് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം സ്ഥലം ഒരുങ്ങിയത്. ...