ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ വേര്‍പ്പെട്ടു, സംഭവം അറിയാതെ കുതിച്ച് പാഞ്ഞ് ട്രെയിന്‍, വിവരം അറിയിച്ചത് നാട്ടുകാര്‍
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. കരുനാഗപ്പള്ളിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ...