കരുനാഗപ്പള്ളി കൊലപാതകം: കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യം, കൊലയാളി സംഘത്തില്‍ നാല് പേര്‍
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കൊലയാളി സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നും എഫ്ഐആറിൽ ...


