ജനിച്ചനാള്‍ തൊട്ട് ഷാനിഫ് കൊല്ലാന്‍ ശ്രമിച്ചു; കുഞ്ഞിന്റെ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയില്‍; ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല; പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും
കൊച്ചി: അമ്മയും കാമുകനും ചേര്‍ന്ന് ജീവനെടുത്ത പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുന്നു. ഒരു മാസം മാത്രം ...