തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ബാക്കി, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനി അമ്മ വിടവാങ്ങി, അന്ത്യം 101ാം വയസ്സില്‍
ആലപ്പുഴ: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മ വിടവാങ്ങി. 101 വയസായിരുന്നു. അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ...