പേരുമാറ്റല്‍ ഹോബിയാക്കി ബിജെപി സര്‍ക്കാരുകള്‍; ലോക പൈതൃക പദവിയുള്ള അഹമ്മദാബാദിനെ കര്‍ണാവതിയാക്കാന്‍ പുതിയ നീക്കം!
അഹമ്മദാബാദ്: സ്ഥലനാമങ്ങള്‍ മാറ്റി മറിച്ച് കൊതി തീരാതെ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയത് പിന്നാലെ അഹമ്മദാബാദിനെ കര്‍ണാവതി ...