Tag: Karnataka

murder| bignewslive

കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ നാട്ടുകാര്‍ പൊക്കി, തിരികെ വീട്ടിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി യുവതി, നടുക്കം

ദാവന്‍ഗരെ: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാവ്യ, ...

ലിപ്സ്റ്റിക് വാങ്ങാന്‍ കാശുണ്ടല്ലോ, ബസ് ചാർജ് കൊടുക്കാൻ പൈസ ഇല്ലേ ‘: കോൺഗ്രസ്‌ നേതാവിനെതിരെ  ട്രോൾ

ലിപ്സ്റ്റിക് വാങ്ങാന്‍ കാശുണ്ടല്ലോ, ബസ് ചാർജ് കൊടുക്കാൻ പൈസ ഇല്ലേ ‘: കോൺഗ്രസ്‌ നേതാവിനെതിരെ ട്രോൾ

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ' ശക്തി സ്‌കീം' വഴി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരിക്കുകയാണ്. വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും നടക്കുന്നുണ്ട്. അതേസമയം, ...

rahul gandhi | bignewslive

ജനങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്, രാഹുല്‍ഗാന്ധിക്ക് ഏഴുവയസ്സുകാരിയുടെ കത്ത്

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഏഴുവയസ്സുകാരി എഴുതിയ കത്താണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തന്റെ മുത്തശ്ശന്‍ മന്ത്രിയായില്ലെന്ന പരാതിയുമായാണ് രാഹുല്‍ ഗാന്ധിക്ക് ഏഴുവയസ്സുകാരിയുടെ കത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ...

karnataka cm siddaramaiah | bignewslive

കര്‍ണാടകയില്‍ പണി തുടങ്ങി, ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് സിദ്ധരാമയ്യ

ബംഗളൂരു: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കര്‍ണാടകയില്‍ പണി തുടങ്ങി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. എല്ലാ പദ്ധതികളും പരിശോധിക്കാനും ഉത്തരവിട്ടു. ...

പൂക്കളോ പൊന്നാടയോ വേണ്ട, സ്നേഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കൂ: വീണ്ടും കൈയ്യടി നേടി സിദ്ധരാമയ്യ

പൂക്കളോ പൊന്നാടയോ വേണ്ട, സ്നേഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കൂ: വീണ്ടും കൈയ്യടി നേടി സിദ്ധരാമയ്യ

ബംഗളൂരു: ബിജെപിയുടെ കൈയില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാസ് നടപടികള്‍ക്ക് ജനം കൈയ്യടിയ്ക്കുകയാണ്. അധികാരമേറ്റതിന് പിന്നാലെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ...

‘എനിക്ക് വേണ്ടി ജനങ്ങളുടെ വഴി തടയരുത്’; മുഖ്യമന്ത്രിക്കായി ഗതാഗതം തടസപ്പെടുത്തേണ്ട;  സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനപ്രിയ തീരുമാനവുമായി സിദ്ധരാമയ്യ

‘എനിക്ക് വേണ്ടി ജനങ്ങളുടെ വഴി തടയരുത്’; മുഖ്യമന്ത്രിക്കായി ഗതാഗതം തടസപ്പെടുത്തേണ്ട; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനപ്രിയ തീരുമാനവുമായി സിദ്ധരാമയ്യ

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ജനങ്ങളുടെ വഴി തടസപെടുത്തരുതെന്ന ജനപ്രിയ നടപടിയുമായി സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു: സിദ്ധരാമയ്യയും ഡികെ ശിവകുമാറും അധികാരമേറ്റു, ആദ്യഘട്ട ക്യാബിനറ്റില്‍ എട്ട് മന്ത്രിമാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു: സിദ്ധരാമയ്യയും ഡികെ ശിവകുമാറും അധികാരമേറ്റു, ആദ്യഘട്ട ക്യാബിനറ്റില്‍ എട്ട് മന്ത്രിമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ധാവര്‍ചന്ദ് ഗെഹലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു ...

നാടകാന്ത്യം കസേര വിട്ടുകൊടുത്ത് ഡികെ; സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; സ്ഥാനങ്ങൾ പങ്കിടില്ല

നാടകാന്ത്യം കസേര വിട്ടുകൊടുത്ത് ഡികെ; സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; സ്ഥാനങ്ങൾ പങ്കിടില്ല

ന്യൂഡൽഹി: അഞ്ചാം ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ കർ'നാടകം' അന്ത്യത്തിൽ. കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ ...

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി: ഡി.കെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി: ഡി.കെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച

ബംഗളൂരു: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ആറ് സുപ്രധാനവകുപ്പുകളും ഡികെയ്ക്ക് നല്‍കാന്‍ തീരുമാനമായി. ഒറ്റ പദവി നിബന്ധനയിലും ...

ആറ് സുപ്രധാന വകുപ്പുകൾ; ഉപമുഖ്യമന്ത്രി സ്ഥാനം, രണ്ടാം ടേമിൽ മുഖ്യമന്ത്രി; ഒന്നും അംഗീകരിക്കാതെ ഡികെ, സത്യപ്രതിജ്ഞ ഒരുക്കങ്ങൾ നിർത്തിവെച്ച് കർണാടക

ആറ് സുപ്രധാന വകുപ്പുകൾ; ഉപമുഖ്യമന്ത്രി സ്ഥാനം, രണ്ടാം ടേമിൽ മുഖ്യമന്ത്രി; ഒന്നും അംഗീകരിക്കാതെ ഡികെ, സത്യപ്രതിജ്ഞ ഒരുക്കങ്ങൾ നിർത്തിവെച്ച് കർണാടക

ബംഗളൂരു: നാല് ദിനമായി തെരഞ്ഞെടുപ്പ് ഫലം വന്നിട്ട്, കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി. എന്നിട്ടും മുഖ്യമന്ത്രി ആരെന്ന്തീരുമാനിക്കാൻ സാധിക്കാതെ നട്ടംതിരിയുകയാണ് കോൺഗ്രസ്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരു ...

Page 8 of 53 1 7 8 9 53

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.