മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13000ത്തിലധികം പേര്‍ക്ക്; കര്‍ണാടകയില്‍ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 13165 പേര്‍ക്കാണ്. ഇതോടെ ...