കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കർണാടകയിൽ ദാരുണാന്ത്യം. ചിത്രദുർഗയിൽ ആണ് അപകടം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് ...