കര്‍ണാടകയില്‍ മലിനജലം കുടിച്ച് ആറ് മരണം; കുടുംബത്തിന് 3 ലക്ഷം രൂപ നഷ്ടപരിഹാരം
ബംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച ആറ് പേര് മരിച്ചു. മക്കരാബിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അന്വേഷണത്തിന് ഉത്തരവിട്ടു. മുനിഷ് മൗദ്ഗിലിനെയാണ് ...