‘അമ്മ-മകന് ബന്ധമാണ്, സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ട്’: വിദ്യാര്‍ഥിയ്ക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിലായ അധ്യാപിക
ബംഗളൂരു: സ്കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തിയതില്‍ വിശദീകരണവുമായി സസ്പെന്‍ഷനിലായ അധ്യാപിക. ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാന അധ്യാപികയാണ് പുഷ്പലതയെയാണ് ...