രാജ്യത്തിന്റെ അഭിമാന താരത്തിനെ ആദരിച്ച് കര്‍ണാടക; ബാനര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ കടുവക്കുഞ്ഞിന്റെ പേര് ‘ഹിമ ദാസ്’
ബംഗളൂരു: രാജ്യത്തിന്റെ അഭിമാന താരമായ ഹിമ ദാസിനെ ആദരിച്ച് കര്‍ണാടക സര്‍ക്കാര്‍. ബാനര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ കടുവക്കുഞ്ഞിന് ഹിമദാസ് എന്ന പേര് നല്‍കിയാണ് ആദരിച്ചിരിക്കുന്നത്. ആറുമാസം മാത്രം ...