കനത്തമഴയില്‍ ജലനിരപ്പ് ഉയരുന്നു; കര്‍ണാടകയില്‍ ഡാമുകള്‍ തുറന്നു
ബംഗളൂരു: കനത്തമഴയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കാളിനദി, കന്ദ്ര നദീ തീരങ്ങളിലെ പ്രളയസാധ്യത ഒഴിവാക്കാനായാണ് ഉത്തരകന്നഡയിലെ വലിയ ഡാമിന്റെ ഷട്ടറുകള്‍ ...