Tag: karnataka land slide

പ്രതികൂല കാലാവസ്ഥ മാറാൻ ദിവസങ്ങളെടുക്കും; അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

പ്രതികൂല കാലാവസ്ഥ മാറാൻ ദിവസങ്ങളെടുക്കും; അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. പുഴയിലെ ശക്തമായ ഒഴുക്കും പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് കർണാടക ...

‘അതീവദുഷ്‌കരം; തകര ബ്ലേഡ് ശരീരത്തിൽ തട്ടി; പുഴയിൽ ഇറങ്ങിയത് സ്വന്തം റിസ്‌കിൽ ‘; ദൗത്യം അവസാനിപ്പിച്ചതിനെ കുറിച്ച് ഈശ്വർ മാൽപെ

‘അതീവദുഷ്‌കരം; തകര ബ്ലേഡ് ശരീരത്തിൽ തട്ടി; പുഴയിൽ ഇറങ്ങിയത് സ്വന്തം റിസ്‌കിൽ ‘; ദൗത്യം അവസാനിപ്പിച്ചതിനെ കുറിച്ച് ഈശ്വർ മാൽപെ

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തിയിരുന്ന മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ ദൗത്യം അവസാനിപ്പിച്ചു. പുഴയിലെ ശക്തമായ ഒഴുക്കും ദുഷ്‌കരമായ ...

‘ആർമിയെ കുറ്റം പറയൂ’ എന്ന് എഡിറ്റ്‌ ചെയ്ത് ചേർത്ത് അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം; ഓൺലൈൻ മീഡിയയ്ക്കും വ്യക്തികൾക്കും എതിരെ കേസ് എടുത്തു

‘ആർമിയെ കുറ്റം പറയൂ’ എന്ന് എഡിറ്റ്‌ ചെയ്ത് ചേർത്ത് അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം; ഓൺലൈൻ മീഡിയയ്ക്കും വ്യക്തികൾക്കും എതിരെ കേസ് എടുത്തു

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ തിരച്ചിൽ നടക്കുന്നതിനിടെ കുടുംബത്തിന് എതിരെ വ്യാപകമായി സൈബർ ആക്രമണം. പരാതിയെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തു. അർജുന്റെ ...

ലോറിയുടെ കൃത്യമായ സ്ഥാനം പുഴയിൽ കണ്ടെത്തി; എട്ട് കി.മി അകലെ നിന്നും മരത്തടികൾ കിട്ടി; അർജുന്റെ ലോറിയിലേതെന്ന് സംശയം

ലോറിയുടെ കൃത്യമായ സ്ഥാനം പുഴയിൽ കണ്ടെത്തി; എട്ട് കി.മി അകലെ നിന്നും മരത്തടികൾ കിട്ടി; അർജുന്റെ ലോറിയിലേതെന്ന് സംശയം

അങ്കോല: അർജുന്റെ ലോറി പുറത്തെത്തിക്കാനുള്ള ശ്രമം പുനരാരംഭിച്ചിരിക്കുകയാണ്. പുഴയിലെ കനത്ത കുത്തൊഴുക്ക് പ്രവർത്തനത്തിന് തടസമായെങ്കിലും രണ്ട് നാവികർ പുഴയിലേക്ക് ഡൈവ് ചെയ്‌തെന്നാണ് വിവരം. നിലവിൽ പുഴയ്ക്ക് അടിയിലുള്ള ...

‘എന്റെ അച്ഛനും ഡ്രൈവർ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; അർജുനെ കുറിച്ച് ഡയറിയിൽ എഴുതി രണ്ടാംക്ലാസുകാരൻ; വൈറൽ കുറിപ്പ് പങ്കിട്ട് മന്ത്രി

‘എന്റെ അച്ഛനും ഡ്രൈവർ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; അർജുനെ കുറിച്ച് ഡയറിയിൽ എഴുതി രണ്ടാംക്ലാസുകാരൻ; വൈറൽ കുറിപ്പ് പങ്കിട്ട് മന്ത്രി

കോഴിക്കോട്: ഉത്തരകർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടി പ്രാർഥനയിലാണ് കേരളക്കരയാകെ. അർജുന്റെ ലോറി പുഴയിൽ നിന്നും കണ്ടെത്തിയത് ആശ്വാസമാകുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ലോറി ...

അർജുന്റെ ലോറി കിടക്കുന്നത് തലകീഴായി; നാളെ കൂടുതൽ ഉപകരണങ്ങളെത്തിച്ച്‌ ഉയർത്തും

അർജുന്റെ ലോറി കിടക്കുന്നത് തലകീഴായി; നാളെ കൂടുതൽ ഉപകരണങ്ങളെത്തിച്ച്‌ ഉയർത്തും

ഷിരൂർ: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ രക്ഷാപ്രവർത്തനത്തിനെ തടസപ്പെടുത്തി മോശം കാലാസ്ഥ. ഗംഗാവലി പുഴയിൽ വെള്ളം കൂടുന്നതും അടിയൊഴുക്ക് നിയന്ത്രണാതീതമായി ഉയർന്നതും തിരിച്ചടിയായി. ഇതോടെ പുഴയിലിറങ്ങി അർജുന്റെ ലോറി ഉയർത്തുന്ന ...

അർജുന്റെ ലോറി കണ്ടെത്തി? ലഭിച്ച കയർ തടികെട്ടാനുപയോഗിച്ചതെന്ന് സംശയം; തടസമായി മഴ

അർജുന്റെ ലോറി കണ്ടെത്തി? ലഭിച്ച കയർ തടികെട്ടാനുപയോഗിച്ചതെന്ന് സംശയം; തടസമായി മഴ

അങ്കോല: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ലൊക്കേറ്റ് ചെയ്‌തെന്ന് സൂചന. അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിന്റെ ഭാഗങ്ങൾ ...

അർജുന് വേണ്ടിയുള്ള തിരച്ചിൽ: കേരള സർക്കാരിനെ കുറ്റം പറയാൻ കഴിയില്ല; അത് നമ്മുടെ പരിധിയല്ല: സുരേഷ് ഗോപി

അർജുന് വേണ്ടിയുള്ള തിരച്ചിൽ: കേരള സർക്കാരിനെ കുറ്റം പറയാൻ കഴിയില്ല; അത് നമ്മുടെ പരിധിയല്ല: സുരേഷ് ഗോപി

ബംഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയാണ് ലോറി ഇപ്പോഴുള്ളതെന്നും പുഴയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ലെന്നുമാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.