കര്‍ണാടകത്തിലെ ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു
ബംഗലൂരു: കര്‍ണാടകത്തിലെ ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഈ രംഗത്തെ തൊഴിലാളി യൂണിയനുകളുടെ നിരന്തരസമരത്തിന്റെ ഫലമായി 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെ ഉത്തരവ് ...