പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ല: യുവതി നല്കിയ വഞ്ചനാക്കേസ് റദ്ദാക്കി
ബെംഗളൂരു: പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 420 ഇതിന് ബാധകമല്ലെന്നും കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. ...