ആര്‍ടിപിസിആര്‍ നിര്‍ബന്ധം: നിയന്ത്രണത്തില്‍ ഇളവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി
ബംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണത്തില്‍ ഇളവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ...