നിസ്കാര സൗകര്യം ഒരുക്കി: സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിയ്ക്കൊരുങ്ങി കര്‍ണാടക
മംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിയ്ക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്സിപ്പാളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ ...