കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണന് കൊവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണന് കൊവിഡ് സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...