നിർധനർക്ക് വിതരണം ചെയ്യാനെത്തിച്ച 2 കോടിയുടെ അരി മോഷ്ടിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
ബംഗളൂരു: നിർധനർക്ക് നൽകാനായി എത്തിച്ച കോടികൾ വിലവരുന്ന അരി മോഷ്ടിച്ചെന്ന കുറ്റത്തിൽ ബിജെപി നേതാവ് അറസ്റ്റിലായി. മണികാന്ത് റാത്തോഡ് എന്ന പ്രാദേശിക നേതാവാണ് പിടിയിലായത്. കർണാടകയിലാണ് സംഭവം. ...