അങ്ങനെ ഒരു മകളില്ല; ഒരു നിലവാരമുണ്ട് തനിക്ക്, ഇത്തരം വിഡ്ഢിത്തരങ്ങളോട് പ്രതികരിക്കാനില്ല; മലയാളി യുവതിയുടെ വാദങ്ങളെ തള്ളി അനുരാധ പഡ്വാൾ
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് ഗായിക പത്മശ്രീ അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട മലയാളി യുവതി രംഗത്തെത്തിയ സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി ഗായിക. തനിക്ക് അങ്ങനെ ഒരു ...