ആരോഗ്യസംരക്ഷണത്തിനും അഴകിനും കര്ക്കിടകംമെത്തി ; ആനകള്‍ക്ക് ഇത് നല്ലകാലം
തൃശ്ശൂര്‍: കര്‍ക്കിടകത്തില്‍ മരുന്ന് സേവിച്ചാല്‍ കല്‍പ്പാന്ത കാലം സുഖം എന്നതാണ് ആയുര്‍വേദത്തിന്റെ ശാന്തിമന്ത്രം. ചികിത്സാകാലമായി കണക്കാക്കി ,സുഖ ചികിത്സയിലൂടെ കടന്ന് പോവുന്ന മാസമാണ് കര്‍ക്കിടകം. മനുഷ്യര്‍ക്ക് എന്നത് ...