വീട്ടുകാരിൽ നിന്നും പിരിഞ്ഞ് രണ്ട് പതിറ്റാണ്ട്; ഒടുവിൽ അംഗനവാടി ടീച്ചർ കരിഷ്മ വീടണഞ്ഞു; തുണയായത് വാട്സ്ആപ്പ് ഗ്രൂപ്പ്!
തവനൂർ: വീട്ടുകാരിൽ നിന്നു പിരിഞ്ഞ് 20 വർഷത്തോളം കഴിഞ്ഞ കരിഷ്മ ഒടുവിൽ വീടണഞ്ഞു. തവനൂരിലെ അഗതി മന്ദിരത്തിലേക്ക് കരിഷ്മയെന്ന അൻപതുകാരിയെത്തേടി മകനും ബന്ധുക്കളുമെത്തിയതോടെയാണ് ആരോരുമില്ലെന്ന വിഷമം മാറി ...