വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമായേനെ; കരിപ്പൂരിലേക്ക് എത്തുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി
ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമായിരുന്നുവെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനാപകടം നടന്ന കരിപ്പൂരിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ...