കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി. വിമാന ദുരന്തസമയത്ത് അദ്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ...