കരിക്കില്‍ ഉള്ളത് പോലെ വെറും ഒഴപ്പന്‍ മച്ചാനല്ല ‘ജോര്‍ജ്’; പഠിത്തത്തില്‍ മിടുക്കനായ, അമ്മയും അനിയത്തിയും അടങ്ങിയ ഒരു കുടുംബത്തെ നോക്കുന്ന ഗൃഹനാഥനാണ് അവന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
വളരെ ചെറിയ കാലം കൊണ്ട് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയവരാണ് 'കരിക്ക്' എന്ന വെബ് സീരീസിലെ ഓരോ താരങ്ങളും. സ്ത്രീകള്‍ സീരിയലിന് അടിമപ്പെട്ടത് പോലയാണ് ഇന്ന് യുവാക്കള്‍ ...