കൊടുവള്ളിയില്‍ വിജയകൊടി പാറിച്ച് കാരാട്ട് ഫൈസല്‍
കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന് വിജയം. 15-ാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ...