പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർ പ്രതികൾ; പോലീസ് റിപ്പോർട്ട് കോടതിയിൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാപിഴവിലേക്ക് വിരൽ ചൂണ്ടി പോലീസിന്റെ റിപ്പോർട്ട്. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ...