വീട്ടിലെ പ്രസവം: യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നൽകിയയാൾ എറണാകുളത്ത് പിടിയിൽ
തിരുവനന്തപുരം: വീട്ടിൽവെച്ചു നടന്ന പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നൽകിയയാൾ അറസ്റ്റിലായി. ഹിഷാബുദ്ദീൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നു ...